TopTop

തല്ല് കൂടിയിരുന്ന കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും ഒരു കാര്യത്തില്‍ യോജിച്ചു - സെക്‌സ് സീനുള്ള സിനിമ വേണ്ട

തല്ല് കൂടിയിരുന്ന കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും ഒരു കാര്യത്തില്‍ യോജിച്ചു - സെക്‌സ് സീനുള്ള സിനിമ വേണ്ട
കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും തമ്മിലുള്ള സംഘര്‍ഷം 1970കളില്‍ വടക്കന്‍ അയര്‍ലന്റിനെ ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കോളമെത്തിച്ചിരുന്നു. എന്നാല്‍ അന്നും ചിരവൈരികളായ ഈ രണ്ട് വിഭാഗങ്ങളും ഒരു കാര്യത്തില്‍ ഐക്യപ്പെട്ടു. സാത്താന്റെ സൃഷ്ടികളായ സിനിമകളെ നിരോധിക്കണം. സെക്‌സ് സീനുകളുള്ള സിനിമകളാണ് ക്രൈസ്തവ സഭകളെ പ്രകോപിപ്പിച്ചത്. ഇരു വിഭാഗങ്ങളില്‍ നിന്നുമുള്ള മത, രാഷ്ട്രീയ നേതാക്കള്‍ ഈ ആവശ്യവുമായി അണിനിരന്നു. ബെര്‍ണാഡോ ബെര്‍ട്ടലൂച്ചി സംവിധാനം ചെയ്ത് മാര്‍ലന്‍ ബ്രാന്‍ഡോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച Last Tango in Paris അടക്കമുള്ളവയായിരുന്നു ഈ സാത്താന്‍ പട്ടികയിലെ സിനിമകള്‍.

വായനയ്ക്ക്: No sex please: how Northern Ireland was united by ‘evil’ films

Next Story

Related Stories