വായിച്ചോ‌

ഫെയ്‌സ്ബുക്ക് ലൈവ് ഓണാക്കി അച്ഛന്‍ കൊലപ്പെടുത്തിയ മകള്‍ക്ക് ബന്ധുക്കള്‍ കണ്ണീരോടെ വിട നല്‍കി/ ചിത്രങ്ങള്‍

തായ്‌ലന്‍ഡിലെ ബുദ്ധ ക്ഷേത്രത്തില്‍ പരമ്പരാഗത രീതിയിലാണ് നടാലിയയുടെ മരണാന്തര ചടങ്ങുകള്‍ നടത്തിയത്

ഫെയ്‌സ്ബുക്ക് ലൈവ് ഓണാക്കി അച്ഛന്‍ കൊലപ്പെടുത്തിയ മകള്‍ക്ക് ബന്ധുക്കള്‍ കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞ ദിവസം തായ്‌ലന്‍ഡിലെ പുക്കുറ്റയിലെ ഇരുപതുകാരനായ വുറ്റിസാന്‍ വോങ്ലെ തന്റെ 11 മാസം പ്രായമായ മകള്‍ നടാലിയയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ കാട്ടുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. തായ്‌ലന്‍ഡിലെ ബുദ്ധ ക്ഷേത്രത്തില്‍ പരമ്പരാഗത രീതിയിലാണ് നടാലിയയുടെ മരണാന്തര ചടങ്ങുകള്‍ നടത്തിയത്. ആരുടെ കരളലിപ്പിയിക്കുന്ന നിമിഷങ്ങളായിരുന്നു ആ ചടങ്ങുകള്‍. ചിത്രങ്ങള്‍ കാണാം:

ചിത്രങ്ങള്‍-എഎഫ്പി/ ഗെറ്റി ഇമേജസ്

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/8fc1BR

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍