TopTop

40-ഓളം അസ്ഥികൂടങ്ങളും 300-ഓളം ശവകുഴികളുമായി ഉത്തരാഖണ്ഡ് നഗരം/ വീഡിയോ

40-ഓളം അസ്ഥികൂടങ്ങളും 300-ഓളം ശവകുഴികളുമായി ഉത്തരാഖണ്ഡ് നഗരം/ വീഡിയോ
ഉത്തരാഖണ്ഡ് നഗരത്തില്‍ 40-ഓളം അസ്ഥികൂടങ്ങളും 300-ഓളം ശവകുഴികളുമായി കണ്ട നാട്ടുകാരും ഉദ്യോഗസ്ഥരും ഭീതിജനകരായി. നൈനിറ്റാളിന് സമീപം ഹള്‍ദാവനിയില്‍ ബസ് ടെര്‍മിനല്‍ പണിയുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കിടിയിലായിരുന്നു ശവക്കുഴികളും അസ്ഥികൂടങ്ങളും കണ്ടെത്തിയത്.

1857-ല്‍ ബ്രീട്ടിഷുകാരുമായി യുദ്ധം നടത്തിയ ബാറേലിയിലെ രോഹില സൈനികരുടെ മൃതദേഹാവിശിഷ്ടങ്ങളാണിതെന്നും അതല്ല മഹാമാരിവന്ന മരിച്ചവരുടേതാണിതെന്നും നാട്ടുകാരും ഉദ്യോഗസ്ഥരുമൊക്കെ പറയുന്നത്. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

Next Story

Related Stories