മരിച്ച് 74 വര്‍ഷത്തിന് ശേഷം നാവികനെ സംസ്‌കരിച്ചു !

മേരിലാന്റിലെ സില്‍വര്‍ സ്പ്രിംഗിലുള്ള ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ അമ്മയുടെ ശവകുടീരത്തിനടുത്ത് റിച്ചാര്‍ഡ് മര്‍ഫിക്കും അന്ത്യവിശ്രമ സ്ഥലമൊരുക്കി.