TopTop
Begin typing your search above and press return to search.

പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ദിലീപ് പഡ്‌ഗോങ്കര്‍ അന്തരിച്ച

പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ദിലീപ് പഡ്‌ഗോങ്കര്‍ അന്തരിച്ച

അഴിമുഖം പ്രതിനിധി

പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ദിലീപ് പഡ്‌ഗോങ്കര്‍(72) അന്തരിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു ദിലീപിന്റെ അന്ത്യം ഇന്നു രാവിലെ പൂനെയിലെ ആശുപത്രിയില്‍വച്ചായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ 18-ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് വൃക്കകള്‍ തകരാറിലായതും രോഗം ഗുരുതരമാകുവാന്‍ ഇടയാക്കി.

പൂനെയില്‍ ജനിച്ച ദിലീപന്റെ വിദ്യാഭ്യാസം സെന്റ് വിന്‍സെന്റ് ഹൈ സ്‌ക്കൂളിലും ഫെര്‍ഗൂസണ്‍ കോളേജിലുമായിരുന്നു. ഡോക്ടറേറ്റ് നോടിയത് ഫ്രാന്‍സിലെ പാരീസ് സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. 1978-ല്‍ യുനെസ്‌കോ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം പാരീസിലെ ടൈംസ് ഓഫ് ഇന്ത്യയുടെ കറസോപോണ്ടെന്റുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.
.


Next Story

Related Stories