ചൈനയിലെ യാങ്ങ്സേ നദിയില്‍ ബസ് മറിഞ്ഞ് സംഭവത്തിന് കാരണം ഡ്രൈവറും ഒരു യാത്രക്കാരനും തമ്മില്‍ കൈയ്യാങ്കളി. അപകടത്തില്‍ 13 പേര് മരണമടയുകയും 2 പേരെ കാണാതാവുകയും ചെയ്തിരുന്നു. യാങ്ങ്സേ നദിയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ ബസ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡ്രൈവറും യാത്രക്കാനും തമ്മില്‍ അടിയാവുകയും ബസിന്റെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് മറിയുകയുമായിരുന്നു. ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ചൈനീസ് ന്യൂസ് ഏജന്‍സി സിന്ഹ്യൂവ പുറത്തുവിട്ടിട്ടുണ്ട്. വീഡിയോ കാണാം..
https://www.azhimukham.com/viral-video-crow-chooses-fish-from-fishmonger/
https://www.azhimukham.com/viral-dd-cameraman-who-survived-naxal-attack-recorded-video-for-mother/
https://www.azhimukham.com/video-rahuleshwar-challenge-provoke-police-sabarimala-sannidhanam-womensentry-protest-nilakkal-pamba/