TopTop
Begin typing your search above and press return to search.

മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം നേടിയ'ഷാലോ' ഓസ്‌കാർ വേദിയിൽ അവതരിപ്പിച്ചപ്പോൾ വീഡിയോ കാണാം

മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം നേടിയഷാലോ ഓസ്‌കാർ വേദിയിൽ അവതരിപ്പിച്ചപ്പോൾ വീഡിയോ കാണാം

ബ്രാഡ്ലി കുപ്പറിന്റെ സംവിധാനത്തിൽ ലേഡി ഗാഗയും ഒരുമിച്ചെത്തിയ എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ 'ഷാലോ'എന്ന ഗാനം മികച്ച ഗാനത്തിനുള്ള ഓസ്‌കാർ നേടിയിരിക്കുകയാണ്.ഗാനം ഓസ്കാർ വേദിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷർ സ്വീകരിച്ചത്.



ഒരു മ്യൂസിക്കൽ റൊമാൻറ്റിക് ഡ്രാമയാണ് ഈ ചിത്രം. ബ്രാഡ്‍ലി കുപ്പറിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയയാണ് 'എ സ്റ്റാര്‍ ഈസ് ബോണ്‍' എന്ന ചിത്രം . 1937 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ ഈ പുരസ്ക്കാരം നേടിയിരിക്കുന്നത്.

2011 ൽ ചിത്രത്തിന്റെ ആദ്യ റീമേക്കിൽ ക്ലിന്റ് ഈസ്റ്റ് വുഡും ബിയോൺസിയും ഒരുമിച്ചിത്തി. 2016 ൽ ആണ് ചിത്രത്തിന്റെ മൂന്നാം പതിപ്പിനായി ബ്രാഡ്‍ലി കരാർ ഒപ്പിടുന്നത്.


Next Story

Related Stories