‘സിനിമയല്ലിത് ജീവിതം’ : സ്വന്തം മകന്റെ ജീവനു വേണ്ടി കണ്ണീരോടെ യാചിച്ച് സേതു ലക്ഷ്മി

ഈ അപേക്ഷ നിങ്ങളുടെയെല്ലാം ഹൃദയത്തിലേറ്റി പരമാവധി സഹായിക്കണമെന്നാണ് സേതു ലക്ഷ്മി അമ്മ വീഡിയോയില്‍ പറയുന്നത്.