TopTop
Begin typing your search above and press return to search.

'ഫാൻസി ഡ്രസി'ലെ കുട്ടിയാകാൻ ഗിന്നസ് പക്രുവിന്റെ തയ്യാറെടുപ്പുകൾ; താരത്തിന്റെ മേക്ക് ഓവര്‍ വീഡിയോ വൈറൽ

ഫാൻസി ഡ്രസിലെ കുട്ടിയാകാൻ ഗിന്നസ് പക്രുവിന്റെ തയ്യാറെടുപ്പുകൾ; താരത്തിന്റെ മേക്ക് ഓവര്‍ വീഡിയോ വൈറൽ

ഫാന്‍സി ഡ്രസ് എന്ന ചിത്രത്തിലൂടെ നിർമാതാവായ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം പ്രദർശനം തുടരുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തിയതും പക്രുവായിരുന്നു. രഞ്ജിത്ത് സ്‌കറിയ സംവിധാനം ചെയ്ത ചിത്രത്തിൽ ഗംഭീര മേക്ക് ഓവറാണ് താരം നടത്തിയത്. കുട്ടിയായുള്ള വേഷപ്പകര്‍ച്ചയ്ക്ക് ഗിന്നസ് പക്രു നടത്തുന്ന മേക്ക് ഓവർ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിരൽ ആയിരിക്കുന്നത്. ഗിന്നസ് പക്രുവിനൊപ്പം. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേതാ മേനോന്‍, സൗമ്യ മേനോന്‍ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Next Story

Related Stories