ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്ക് തന്നെ തിരിച്ചറിയാന്‍ വയലിനില്‍ താരാട്ട് പാടുന്ന ബാലഭാസ്‌ക്കറിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നു. ബാലഭാസ്‌ക്കറിനൊപ്പം സ്റ്റേജ് ഷോകള്‍ നടത്തുന്ന മെന്റലിസ്റ്റ് ആദി പുറത്തുവിട്ട വീഡിയോയാണിത്. വയലിന്‍ വായിക്കുന്നതിനിടയില്‍ എത്തിയ തേജസ്വിനി ബാലഭാസ്‌ക്കറെ കണ്ടപ്പോള്‍ ബാലഭാസ്‌ക്കറിനി വികാരധീനനായി. ക്ഷമ ചോദിച്ചിട്ട് ബാലഭാസ്‌ക്കര്‍ ശ്രോതാക്കളോട് പറഞ്ഞത്- 'എന്റെ മകളാണിത്. എന്റെ പരിപാടി ആദ്യമായിട്ടാണ് അവള്‍ കാണാന്‍ വരുന്നത്. അവള്‍ക്കെന്നെ മനസ്സിലായിട്ടുണ്ടാവില്ല.. എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ? രണ്ട് മിനിറ്റ് ഞാന്‍ എടുത്തോട്ടെ.' എന്ന് പറഞ്ഞ് ബാലഭാസ്‌ക്കര്‍ താരാട്ട് പാടുകയായിരുന്നു. വീഡിയോ
l
https://www.azhimukham.com/offbeat-amma-maharani-sethu-parvathi-bayi-sabarimala-controversy/
https://www.azhimukham.com/trending-sabarimala-women-entry-mathrbhumi-discussion-sreechitharan-speaks/
https://www.azhimukham.com/film-superb-romatic-movie-96-review-by-subeesh/