വീഡിയോ

ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യം; മൂന്ന് മൊഴികള്‍ നിര്‍ണായകം

ഇതുവരെ ഫ്രാങ്കോയ്‌ക്കെതിരെ രേഖപ്പെടുത്തിയ 81 മൊഴികളില്‍ മൂന്നെണ്ണം ഏറ്റവും നിര്‍ണായകമായ മൊഴികളാണ്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യം. ഫ്രാങ്കോയുടെ മൊഴികള്‍ കളവാണെന്ന നിര്‍ണായക മൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ 81 മൊഴികളില്‍ മൂന്നെണ്ണം ഏറ്റവും നിര്‍ണായകമായ മൊഴികളാണ്. ഫ്രാങ്കോയ്‌ക്കെതിരെയുള്ള പ്രധാനപ്പെട്ട മൊഴികളെക്കുറിച്ച് വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍