കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തെന്ന കേസില്‍ ആരോപണവിധേയനായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ കൊച്ചിയില്‍ ആഹ്‌ളാദ പ്രകടനം. അറസ്റ്റ് ആവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ നടത്തിവന്നിരുന്ന നിരാഹാര വേദിയില്‍ നിന്നുമായിരുന്നു പ്രകടനം ആരംഭിച്ചത്. പ്രകടനത്തില്‍ നൂറകണക്കിന് പേരാണ് പങ്കെടുത്തത്.
അതേസമയം അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ സമരപരിപാടികള്‍ തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.
[video width="640" height="360" mp4="https://www.azhimukham.com/wp-content/uploads/2018/09/WhatsApp-Video-2018-09-21-at-18.17.37.mp4"][/video]
https://www.azhimukham.com/trending-nun-rape-case-time-line/
https://www.azhimukham.com/news-update-nun-rape-case-bishop-franco-mulakkal-arrested-report/