വീഡിയോ

ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: ക്രിമനലുകള്‍ പോളിംഗ് ബൂത്തില്‍ നിന്ന് ബാലറ്റ് പെട്ടി കടത്തുന്ന വീഡിയോ വൈറല്‍

Print Friendly, PDF & Email

പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള രത്തുവയില്‍ 76ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ നിന്ന് ബാലറ്റ് പെട്ടി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരിക്കുന്നത്.

A A A

Print Friendly, PDF & Email

ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടയില്‍ തിരിച്ചറിയപ്പെടാത്ത അക്രമികളുടെ പോളിംഗ് ബൂത്ത് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള രത്തുവയില്‍ 76ാം നമ്പര്‍ പോളിംഗ് ബൂത്തില്‍ നിന്ന് ബാലറ്റ് പെട്ടി കടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരിക്കുന്നത്. തന്നെ അക്രമിക്കള്‍ ഭീഷണിപ്പെടുത്തിയതായി മൊബൈലില്‍ വീഡിയോ പകര്‍ത്തിയ വ്യക്തി എഎന്‍ഐയോട് പറഞ്ഞത്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍