TopTop
Begin typing your search above and press return to search.

പ്രഭുദേവ–തമന്ന ജോടികൾ ഒന്നിച്ച 'ദേവി' വീണ്ടും എത്തുന്നു; ദേവി 2 ആദ്യ ടീസർ കാണാം

പ്രഭുദേവ–തമന്ന ജോടികൾ ഒന്നിച്ച ദേവി വീണ്ടും എത്തുന്നു; ദേവി 2 ആദ്യ ടീസർ കാണാം

2016 ല്‍ പുറത്തിറങ്ങിയ പ്രഭു ദേവ, തമന്ന ചിത്രമായാണ് ദേവി. എ.എൽ

വിജയ് ഒരുക്കിയ ചിത്രം ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു. മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്ത്തിന്റെ രണ്ടാം ഭാഗം ഉടൻ തിയേറ്ററിൽ എത്തുകയാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ടീസര്‍ പുറത്ത് വിട്ടു.



ആദ്യ ഭാഗം ഒരുക്കിയ എ.എല്‍. വിജയ് തന്നെയാണ് രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ചിത്രമായി തന്നെ ഒരുക്കിയിരിക്കുന്ന ദേവി 2 ടീസര്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നന്ദിത ശ്വേത, കോവൈ സരള, ജഗൻ, ആർ.ജെ. ബാലാജി, സതീഷ്, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ ഈ ഹൊറർ കോമഡി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഏപ്രിൽ 12ന് തിയറ്ററുകളിലെത്തും.


Next Story

Related Stories