വീഡിയോ

എനിക്ക് യോനിയുണ്ട്, ലിംഗവുമുണ്ട്, ജീവിക്കണം: ഏകയുടെ ട്രെയ്‌ലര്‍ ഇറങ്ങി

Print Friendly, PDF & Email

ട്രാന്‍സ്ജെന്ററുകളുടെ പ്രശ്നങ്ങള്‍ പറയുന്ന ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉഭയലൈംഗികത ആസ്വദിക്കുന്നവരെ കുറിച്ചാണ് ഏക പറയുന്നത്.

A A A

Print Friendly, PDF & Email

കഥാപാത്രങ്ങളും സംവിധായകന്‍ അടക്കമുള്ള അണറിയറ പ്രവര്‍ത്തകരും എല്ലാം പൂര്‍ണ നഗ്നരായി രംഗത്ത് വരുന്ന ഏക എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കഥാപാത്രങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം നഗ്‌നരായി അഭിനയിച്ച ഏകയുടെ ട്രയിലര്‍ പുറത്തിറങ്ങി. കിംഗ് ജോണ്‍സ് സംവിധാനവും തിരക്കഥയുമൊരുക്കിയ ചിത്രം ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. “ജനിച്ചത് മുതല്‍ എനിക്ക് ലിംഗവും യോനിയുമുണ്ട്, ജീവിക്കണം എന്നാണ് പോസ്റ്ററിലെ വാചകം”.

ട്രാന്‍സ്ജെന്ററുകളുടെ പ്രശ്നങ്ങള്‍ പറയുന്ന ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉഭയലൈംഗികത ആസ്വദിക്കുന്നവരെ കുറിച്ചാണ് ഏക പറയുന്നത്. ഇന്ത്യയില്‍ തന്നെ ബൈ സെക്ഷ്വാലിറ്റി പ്രമേയമായ ചിത്രം ഇത് ആദ്യത്തേതാണ്. കര്‍ണാടക, തമിഴ്‌നാട്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ രണ്ട് പെണ്ണുങ്ങള്‍ നടത്തുന്ന യാത്രകൂടിയാണ് ഏക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍