TopTop
Begin typing your search above and press return to search.

എസ്‌കലേറ്റര്‍ ഇങ്ങനെയും ഉപയോഗിക്കാം - ഒരു കാണ്‍പൂര്‍ മോഡല്‍ (വീഡിയോ)

എസ്‌കലേറ്റര്‍ ഇങ്ങനെയും ഉപയോഗിക്കാം - ഒരു കാണ്‍പൂര്‍ മോഡല്‍ (വീഡിയോ)

മുകളിലേക്ക് കയറിപ്പോകുന്ന എസ്കലേറ്ററിലൂടെ ആളുകള്‍ താഴേക്ക് ഇറങ്ങിവരുകയാണ്. കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള ഈ 1.09 മിനുട്ട് വീഡിയോ വൈറലായിരിക്കുകയാണ്. മധ്യവയസ്‌കരായ ഒരു സ്ത്രീയും പുരുഷനുമാണ് കയറിപ്പോകുന്ന കോണിയിലൂടെ ഇറങ്ങിവരുന്നത്. ഇത് ഇന്ത്യയാണ്, ഇവിടെ ഇങ്ങനെ പലതും സംഭവിക്കും എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

വീഡിയോ:


Next Story

Related Stories