എയിഡ്സ് ബോധവത്കരണ ഫ്ലാഷ് മോബ്: മലപ്പുറത്ത് പെണ്‍കുട്ടികളുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് (വീഡിയോ)
വലിയ ഹിറ്റായി മാറിയ ജിമിക്കി കമ്മല്‍ പാട്ടിനാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. മുസ്ലീം യാഥാസ്ഥിതികര്‍ ഈ ഡാന്‍സിനെതിരെ സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവും പ്രചാരണങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed