വൈറല്‍

“വീട്ടില്‍ കല്യാണമാണ്, പൈസയില്ല”: നോട്ട് നിരോധനത്തെക്കുറിച്ച് ചിരിച്ചുകൊണ്ട് മോദി, കയ്യടിച്ച് പൊട്ടിച്ചിരിച്ച് സദസ്

വീട്ടില്‍ കല്യാണമാണ്, പൈസയില്ല, നോട്ട് നിരോധനത്തെക്കുറിച്ച് ചിരിച്ചുകൊണ്ട് മോദി, കയ്യടിച്ച് പൊട്ടിച്ചിരിച്ച് സദസ്

“നിങ്ങള്‍ക്കെല്ലാവര്‍ക്കുമെറിയാം, 2016 നവംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് 500ന്റേയും ആയിരത്തിന്റേയും നോട്ടുകള്‍”….എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈ രണ്ടും കൂട്ടിയടിച്ച് ആംഗ്യം കാണിച്ചു….സദസില്‍ നിന്ന് നിറഞ്ഞ കയ്യടികളോടെ കൂട്ടച്ചിരി മുഴങ്ങി. “വീട്ടില്‍ വിവാഹമാണ്, പൈസയില്ല” – ചിരിച്ചുകൊണ്ട് മോദി പറഞ്ഞു. അത് കേട്ട് വീണ്ടും സദസില്‍ നിന്ന് ചിരി. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് മോദിയുടെ പ്രസംഗത്തില്‍ നിന്നുള്ള ഈ ഭാഗങ്ങള്‍. നോട്ട് നിരോധനത്തിന്റെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ പരിഹസിക്കുകയാണ് മോദി എന്ന വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.


വീഡിയോ കാണാം:

നോട്ട് നിരോധനം; മോദിയുടെ ‘പരാജയമല്ല’; കോര്‍പ്പറേറ്റ് – ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ‘വിജയകരമായ’ പരീക്ഷണം

മോദി സര്‍ക്കാരിന്റെ മണ്ടത്തരത്തില്‍ നിന്നും മറ്റ് രാജ്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ട നാല് പാഠങ്ങള്‍

അതുകൊണ്ട് മി. മോദി, അദാനി ഗ്രൂപ്പ് മൗറീഷ്യസിലേക്ക് കടത്തിയ 5,000 കോടി നവംബര്‍ എട്ടിന്റെ കള്ളപ്പണ വിരുദ്ധ ദിനത്തിലെങ്കിലും താങ്കള്‍ ഓര്‍ക്കുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍