വീഡിയോ

സിഖ് സൈനികരുടെ ഘട്ക യുദ്ധ നൃത്തം (വീഡിയോ)

ഈ നൃത്തത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

71ാമത് ഇന്‍ഫാന്‍ട്രി ദിനത്തോടനുബന്ധിച്ച് സിഖ് റെജിമെന്റല്‍ സെന്‍ററിലെ സൈനികര്‍ അവതരിപ്പിച്ച ഖട്ക നൃത്തം ആകര്‍ഷകമായി. ന്യൂഡല്‍ഹി ഇന്ത്യാഗേറ്റിന് സമീപമായിരുന്നു പരിപാടി. ഈ നൃത്തത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍