വീഡിയോ

പപ്പടവടയിലെ ഗുണ്ടാ ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍- വീഡിയോ

Print Friendly, PDF & Email

പോലീസിന്റെ കണ്‍മുന്നിലായിരുന്നു ആക്രമണവും തെറിവിളികളും

A A A

Print Friendly, PDF & Email

കൊച്ചി കലൂരിലെ പപ്പടവട റെസ്റ്റോറന്റ് കഴിഞ്ഞ ദിവസം ഗുണ്ടകള്‍ അടിച്ചു തകര്‍ത്തിരുന്നു. പോലീസിന്റെ കണ്‍മുന്നിലായിരുന്നു അസഭ്യം വിളികളോടെ ഗുണ്ടകള്‍ അഴിഞ്ഞാടിയത്. പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു സഹായവും ലഭിച്ചില്ല എന്നു മാത്രമല്ല, ഗുണ്ടകളെ സഹായിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.

പപ്പടവടയില്‍ ആദ്യമായല്ല ഗുണ്ടാ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ഡിസംബറിലും പപ്പടവടയില്‍ ഗുണ്ടാ ആക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ചും തിങ്കളാഴ്ച നടന്ന ആക്രമണത്തെ കുറിച്ചും സ്ഥാപന ഉടമ മിലി പോളിന്‍ അഴിമുഖത്തോട് പങ്കുവച്ച കാര്യങ്ങള്‍ ഇങ്ങനെ: ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? പപ്പടവടയിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിലുള്ള കാര്യങ്ങള്‍; മിനു പോളിന്‍ സംസാരിക്കുന്നു

ഗുണ്ടാ ആക്രമണത്തിന്റെ സിസി ടി.വി ദൃശ്യങ്ങള്‍ കാണാം.

ഇങ്ങനെ ദ്രോഹിക്കാന്‍ മാത്രം ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്? പപ്പടവടയിലെ ഗുണ്ടാ ആക്രമണത്തിന് പിന്നിലുള്ള കാര്യങ്ങള്‍; മിനു പോളിന്‍ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍