വീഡിയോ

സൈനിക പരിശീലനത്തിനിടെ അപകടം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Print Friendly, PDF & Email

പരിശീലനത്തിനിടെ വിമാനത്തില്‍ ഉറപ്പിച്ചിരുന്ന കയര്‍ ഊരിപ്പോകുകയും സൈനികര്‍ മുപ്പത് അടിയോളം മുകളില്‍ നിന്നും താഴേക്ക് പതിക്കുകയുമായിരുന്നു

A A A

Print Friendly, PDF & Email

കരസേന നടത്തിയ പരിശീലനത്തിനിടെയുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തേണ്ട സൈനിക പരേഡിനുള്ള പരിശീലനം നടക്കുമ്പോഴാണ് അപകടമുണ്ടായത്.

വിമാനത്തില്‍ നിന്നും കയര്‍ വഴി താഴേക്ക് ഊര്‍ന്നിറങ്ങുന്ന അഭ്യാസ പ്രകടനങ്ങളാണ് പരിശീലിച്ചത്. എന്നാല്‍ പരിശീലനത്തിനിടെ വിമാനത്തില്‍ ഉറപ്പിച്ചിരുന്ന കയര്‍ ഊരിപ്പോകുകയും സൈനികര്‍ മുപ്പത് അടിയോളം മുകളില്‍ നിന്നും താഴേക്ക് പതിക്കുകയുമായിരുന്നു. മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഏതാനും പേര്‍ക്ക് പരിക്കുണ്ട്. അതേസമയം കയറിന്റെ പ്രശ്‌നമല്ല ഒരേസമയം അതിലൂടെ നിരവധി പേര്‍ തൂങ്ങിയിറങ്ങിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍