വീഡിയോ

സ്വയംവരത്തിന് ചരമക്കുറിപ്പ് എഴുതാന്‍ തയ്യാറായിരുന്നവര്‍ ഞെട്ടിയ കഥ-അടൂര്‍/അഭിമുഖം/വീഡിയോ/ഭാഗം 2

സ്വയംവരം, കൊടിയേറ്റം, മുഖാമുഖം, കഥാപുരുഷന്‍, മതിലുകള്‍… മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതിയ സിനിമകളിലൂടെ ഒരു യാത്ര

“രണ്ടര ലക്ഷം രൂപയ്ക്ക് തീര്‍ത്ത പടമാണ് സ്വയംവരം. ആദ്യം വിതരണം ചെയ്യാം എന്നേറ്റിരുന്ന ആള്‍ പെട്ടെന്നു പിന്‍മാറുകയായിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ പത്തോ പന്ത്രണ്ടു പ്രിന്‍റുകള്‍ എടുത്തു റിലീസ് ചെയ്തു. ചില തിയറ്ററുകളില്‍ ഒന്നോ രണ്ടോ ആഴ്ച ഓടി. മൊത്തത്തില്‍ പടം ഫ്ലോപ്പായി എന്ന ഇംപ്രഷന്‍ ആണ് ഉണ്ടായത്. ചരമക്കുറിപ്പ് എഴുതാന്‍ ആളുകള്‍ റെഡിയായിരിക്കുകയായിരുന്നു. നമ്മുടെ ശ്രമമൊക്കെ പരാജയപ്പെട്ടു എന്നു കരുതി വിഷമിച്ചിരിക്കുന്ന സമയമാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. നാഷണല്‍ അവാര്‍ഡിന്റെ ചരിത്രത്തില്‍ പ്രധാനപ്പെട്ട എല്ലാ അവാര്‍ഡും കിട്ടിയ മറ്റൊരു പടമുണ്ടായിട്ടില്ല. മികച്ച ഫിലിമിന്, സംവിധായകന്, ക്യാമറമാന്, നടിക്ക്.. ഇത്രയും അവാര്‍ഡുകള്‍ കിട്ടി. അങ്ങനെ വലിയ വാര്‍ത്ത വന്നു. അങ്ങനെ പടം ഒന്നു കൂടി റിലീസ് ചെയ്യുകയായിരുന്നു. റിലീസ് ചെയ്തപ്പോഴുള സ്ഥിതി എന്താണെന്ന് വെച്ചാല്‍ ഓരോ ഷോയ്ക്കും നിറച്ചു ആളുകള്‍. രണ്ടു മൂന്നാഴ്ചകൊണ്ട് മുടക്കിയ പടം തിരിച്ചുകിട്ടി. അങ്ങനെ അത് ചരിത്രമായി.

സ്വയംവരം, കൊടിയേറ്റം, മുഖാമുഖം, കഥാപുരുഷന്‍, മതിലുകള്‍… അടൂര്‍ സംസാരിക്കുന്നു

വീഡിയോ കാണാം

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍