TopTop
Begin typing your search above and press return to search.

നായയെ രക്ഷിക്കാന്‍ വെള്ളപ്പൊക്കത്തില്‍ ഒരു 'മനുഷ്യ ചങ്ങല' (വീഡിയോ)

നായയെ രക്ഷിക്കാന്‍ വെള്ളപ്പൊക്കത്തില്‍ ഒരു മനുഷ്യ ചങ്ങല (വീഡിയോ)

ഒരു നായയുടെ ജീവന്‍ രക്ഷിക്കാന്‍ വെള്ളപ്പൊക്കത്തില്‍ ജീവന്‍ പണയം വച്ച് മനുഷ്യച്ചങ്ങല തീര്‍ത്തിരിക്കുകയാണ് ശ്രീലങ്കയിലെ കുറച്ച് നാട്ടുകാര്‍. അനിമല്‍ പ്ലാനറ്റ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ വൈറലായിരിക്കുകയാണ്. ശ്രീലങ്കയില്‍ എവിടെയാണ് സംഭവം എന്ന് വ്യക്തമല്ല.

വീഡിയോ:


Next Story

Related Stories