വീഡിയോ

ഭൂകമ്പം ന്യൂസ് റൂമുകളേയും പിടിച്ചുകുലുക്കും (വീഡിയോ)

Print Friendly, PDF & Email

ഒരു ന്യൂസ് ചാനലില്‍ ലൈവ് പോയിക്കൊണ്ടിരിക്കുന്നനിടെയുള്ള വീഡിയോ ആണിത്.

A A A

Print Friendly, PDF & Email

400ലധികം പേര്‍ കൊല്ലപ്പെട്ട ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലെ ഭൂകമ്പം വ്യാപക നാശമാണ് മേഖലയിലുണ്ടാക്കിയത്. ഇറാഖിനേയും ഇറാനേയും കൂടാതെ യുഎഇ, കുവൈറ്റ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളേയും ശക്തമായ ഭൂചലനം ബാധിച്ചു. ഒരു ന്യൂസ് ചാനലില്‍ ലൈവ് പോയിക്കൊണ്ടിരിക്കുന്നനിടെ ഭൂചലനം എങ്ങനെ ബാധിച്ചു എന്ന സാക്ഷ്യപ്പെടുത്തുന്ന വീഡിയോ ആണിത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍