നൂറ്റാണ്ടിലെ മഹാപ്രളയത്തെ കേരളം ഒത്തൊരുമയോടെ കൈകോര്‍ത്ത് അതിജീവിച്ച കഥ പറയുകയാണ് കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെന്ററി. ഡിസ്‌കവറി ചാനലിന് വേണ്ടി നിര്‍മിച്ചിരിക്കുന്ന ഈ ഡോക്യുമെന്ററി ഇന്നലെ (നവംബര്‍ 12) രാത്രി 9 മണിക്കാണ് സംപ്രേഷണം ചെയ്തത്.
ഓഗസ്റ്റ് പതിനഞ്ചിന് തുടങ്ങിയ പ്രളയം കേരളത്തിന്റെ വലിയൊരു ഭാഗത്തെയും മുക്കിക്കളഞ്ഞതും അതിനെ അതിജീവിക്കാന്‍ ജനത ഒന്നിച്ചു നിന്നതുമാണ് ഡോക്യുമെന്ററി പറയുന്നത്. ഡോക്യുമെന്ററി കാണാം..
s
https://www.azhimukham.com/kerala-fishermen-brave-army-in-kerala-flood-report-by-arathy/
https://www.azhimukham.com/newswrap-hindu-outfits-and-congress-decides-to-widen-protest-in-sabarimala-issue-writes-saju/
https://www.azhimukham.com/facebookpost-fishermen-involvement-in-relief-work-on-kerala-flood-by-amal-ravi/