ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്‌ത കുമ്പളങ്ങി നൈറ്റ്സ് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ സിനിമയുടെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ അണിയറക്കാര്‍. നാലര മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചിത്രത്തിലെ പല പ്രധാന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന താരങ്ങൾ എല്ലാവരെയും ഉൾപ്പെടുത്തി കുമ്പളങ്ങി നൈറ്റ്സ് മേക്കിങ് വിഡിയോ

Next Story