TopTop
Begin typing your search above and press return to search.

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടി 'ഫെമിനിസ്റ്റിനെ പെണ്ണുകണ്ട സംഘപുത്രന്‍'; ഹൃസ്വ ചിത്രം കാണാം

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടി ഫെമിനിസ്റ്റിനെ പെണ്ണുകണ്ട സംഘപുത്രന്‍; ഹൃസ്വ ചിത്രം കാണാം

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി 'ഫെമിനിസ്റ്റിനെ കണ്ട സംഘപുത്രന്‍' എന്ന ഹൃസ്വ ചിത്രം. ജാങ്കോ സ്‌പേസിന്റെ പ്രഹസനം സീരീസിലെ ആദ്യ എപ്പിസോഡ് ആണിത്.

അശ്വിന്‍ രാധാകൃഷ്ണന്‍, അഭിലാഷ് ശ്രീധരന്‍ എന്നിവര്‍ ഒരുക്കിയിരിക്കുന്ന ഈ ഹൃസ്വ ചിത്രം ഫെമിനിസ്റ്റായ യുവതിയെ പെണ്ണുകാണാന്‍ എത്തുന്ന യുവാവും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയമാക്കുന്നത്. അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിൽ ശരത്കുമാര്‍, ശബരി രാജ്, ശ്രീലക്ഷ്മി രഘുനാഥ് എന്നിവരാണ് അഭിനേതാക്കള്‍. വിവേക് കാട്ടാമ്പള്ളിയാണ് തിരക്കഥ, ക്യാമറ സച്ചിന്‍ സതീഷ്. എഡിറ്റിംഗ് അനൂപ് മണി.


Next Story

Related Stories