മാധവിക്കുട്ടിയെ ഒന്നുകൂടി ഓടിച്ചെന്ന് കെട്ടിപ്പിടിക്കാന്‍ തോന്നി: ആമി കണ്ടശേഷം മഞ്ജു വാര്യര്‍/വീഡിയോ

എത്രയോ വര്‍ഷത്തിന് ശേഷമാണെങ്കിലും ആ അമ്മയെക്കുറിച്ച് ഒരു സിനിമ വന്നോപ്പോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്