Top

നാല് മിനുട്ടില്‍ മെസിയുടെ കഥ - ഒരു അനിമേറ്റഡ് വീഡിയോ സ്‌റ്റോറി

നാല് മിനുട്ടില്‍ മെസിയുടെ കഥ - ഒരു അനിമേറ്റഡ് വീഡിയോ സ്‌റ്റോറി
വെറും നാല് മിനുട്ടില്‍ ലയണല്‍ മെസിയുടെ ജീവിതം പറയുകയാണ് ഗറ്റൊറാഡെ - ഒരു അനിമേറ്റഡ് വീഡിയോ സ്‌റ്റോറിയിലൂടെ. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ മുതലുള്ള മെസിയെക്കുറിച്ച് വീഡിയോ പറയുന്നു. തൊട്ടിലില്‍ കിടക്കുന്ന പ്രായത്തില്‍ തന്നെ മെസിയുടെ കാലില്‍ ഫുട്‌ബോള്‍ മാജിക്ക് ഉണ്ടായിരുന്നു എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. ബാഴ്‌സലോണയ്ക്ക് വേണ്ടി ബൈസിക്കിള്‍ കിക്ക് ഗോള്‍ നേടുന്ന മെസി, ലോകകപ്പ് ഫൈനലില്‍ ഗോള്‍ പാഴാക്കുകയും ടീം തോല്‍ക്കുകയുമെല്ലാം ചെയ്തതിന്റെ നിരാശയില്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങുന്ന മെസി, ലോകകപ്പ് യോഗ്യത നേടാന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ഇക്വഡോറിനെതിരെ ഹാട്രിക് നേടി ടീമിനെ ജയിപ്പിക്കുന്ന മെസി, വിമാനത്തില്‍ റഷ്യയിലേയ്ക്ക് പറക്കുന്ന മെസി വരെയുണ്ട്.

വീഡിയോ:

Next Story

Related Stories