ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ പുതിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ്. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന് എന്നിവരാണ് പരസ്യത്തിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന് എന്നിവരും ഒപ്പമുണ്ട്. ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീതം. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷനാണ് കണ്‍സ്പറ്റ് ആന്‍ഡ് സ്ക്രിപ്റ്റ്. മില്‍മയാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്.
ഫഹദ്, ദിലീഷ്, ആഷിഖ് ടീമിന്റെ 'പാല് കസ്റ്റഡിയില്‍'; സിനിമയല്ല, ഉഗ്രനൊരു പരസ്യം

Next Story