വീഡിയോ

ഇന്ത്യയിലെ മനോഹരവും വ്യത്യസ്തവുമായ സൈക്കിള്‍ റൂട്ടുകള്‍/ വീഡിയോ

ഒരു സൈക്കിളിലാണ് യാത്രയെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്.

യാത്ര ചെയ്യുന്നത് എപ്പോഴും രസകരമായ കാര്യമാണ്. ചെന്നെത്തുന്ന സ്ഥലമൊക്കെ നടന്ന് കാണുക എന്നത് കുറച്ച് വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ചുള്ള വീഡിയോ കാണാം..

വിശദമായ വായനയ്ക്ക് – ഇന്ത്യയിലെ മനോഹരമായ ദീര്‍ഘ ദൂര സൈക്കിള്‍ പാതകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍