ആരാണ് അവള്‍? നീല സാരിയുടുത്ത ആ യുവതി? എന്തിനാണ് ആഡംബര ജീവിതം നയിക്കുന്ന നഗരവാസികളുടെ ദേഹത്ത് കറുത്ത മലിന ജലം കോരി ഒഴിക്കുന്നത്? മാധ്യമങ്ങളുടെ പ്രൈം ടൈം ചര്‍ച്ചകളുടെ കേന്ദ്രമായി അവള്‍ മാറി. അവള്‍ രക്ഷക ബിംബമായി.
ലോക ജല ദിനത്തിന്റെ ഭാഗമായി സിന്‍റെക്സ് പ്ലാസ്റ്റിക് ടെക്നോളജി പുറത്തുവിട്ട വീഡിയോ നദികളുടെ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്.
വീഡിയോ കാണാം: