ഒഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കേരളത്തില്‍ ഇതുവരെ 14 മരണമാണ് ഒഖി ദുരന്തത്തിലുണ്ടായിരിക്കുന്നത്. നാലാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കടലില്‍ നിന്ന് കണ്ടെത്തിയ ഒരു മൃതദേഹം കൂടി തിരുവനന്തപുരം പൂന്തുറയില്‍ തീരത്തെത്തിച്ചിട്ടുണ്ട്. നാവികസേന കപ്പലുകളടകക്കം കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തിരച്ചിലിനായി മത്സ്യത്തൊഴിലാളികളും പോയിട്ടുണ്ട്. ഒഖി നിലവില്‍ ലക്ഷദ്വീപ് വിട്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയിരിക്കുകയാണ്. അതേസമയം കേരള തീരത്ത് ശക്തമായ കടലാക്രമണം തുടരുന്നു.
നേവി കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തില്‍: