മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിറിന്റെ ഓഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. മലയാളത്തില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രം തമിഴില്‍ പ്രിയദര്‍ശനാണ് ഒരുക്കിയിരിക്കുന്നത്. ഉദയാനിധി സ്റ്റാലിനാണ് ഫഹദ് ചെയ്ത നായകവേഷം ചെയ്യുന്നത്. നമിത പ്രമോദ്, മഹേന്ദ്രന്‍, ഭാസ്‌കര്‍, സതീഷ് എന്നിവരാണ് മറ്റു താരങ്ങള്‍.
പ്രിയദര്‍ശന്‍ ബ്രില്യന്‍സ് കാണാനാകുമോ! നിമിര്‍ ടീസര്‍ എത്തി

Next Story