മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ഗാനങ്ങള്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇതിനിടയില്‍ ചിത്രത്തിലെ ഗാനത്തിന്റെ റെക്കോര്‍ഡിങ് വിഡിയോ പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. 'മാനം തുടുക്കണ്' എന്ന ഗാനത്തിന്റെ ശ്രേയ ഘോഷാല്‍ പാടുന്നതിന്റെ ദൃശ്യങ്ങളാണ് എത്തിയിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 2.4 മില്യണ്‍ ആളുകളാണ് ഗാനം യൂട്യൂബില്‍ കണ്ടത്. വീഡിയോ കാണാം..
https://www.azhimukham.com/social-wire-who-is-feroz-gandhi-the-history-forgotten-facebook-post-bachoo-mahe-writes/
https://www.azhimukham.com/cinema-actors-mohanlal-sachin-kamal-haasan-tweet-birthday-wishes-to-superstar-rajanikanth/