വീഡിയോ

ഒടിയന്റെ രണ്ടാംവരവ്!

സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍

Avatar

അഴിമുഖം

മോഹന്‍ലാല്‍ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ടീസര്‍ എത്തി. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ഹരികൃഷ്ണനാണ് തിരക്കഥ. ആശീര്‍വാദ് സിനിമാസ് ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സംഘട്ടനത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ വിഭാഗം കൈകാര്യം ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍