'മിസ്റ്റര്‍ ബീന്‍' കഥാപാത്രമായി ലോകമെങ്ങുമുള്ള ആളുകളെ പൊട്ടിച്ചിരിപ്പിച്ച റൊവന് ആറ്റികിന്സണിന്റെ പുതിയചിത്രം വരുന്നു. ജോണി ഇംഗ്ലീഷ് സീരിസിലെ മൂന്നാം ഭാഗമായ ജോണി ഇംഗ്ലീഷ് സ്ട്രൈക്ക്സ് എഗൈയ്നാണ് മിസ്റ്റര്‍ ബീനിന്റെ പുതിയ ചിത്രം. സ്പൈ ആക്ഷന്‍ കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രം ഈ വര്‍ഷം ഒക്ടോബറിലാണ് തിയറ്ററുകളിലെത്തുക.
ജോണി ഇംഗ്ലീഷ് സ്ട്രൈക്ക്സ് എഗൈയ്നുമായി 'മിസ്റ്റര്‍ ബീന്‍'!

Next Story