സോവിയറ്റ് യൂണിയന്‍ തകര്‍ന്നതിനാല്‍ സോഷ്യലിസവും കമ്മ്യൂണിസവും അപ്രസക്തമാണ് എന്ന് പറയുന്നത് ശരിയല്ലെന്ന് മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രഭാത് പട്‌നായിക്. സോഷ്യലിസത്തിന് വേണ്ടിയുള്ള സമരം മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമാണ് എന്നും അതിനാല്‍ അത് തുടരുമെന്നും പ്രഭാത് പട്‌നായിക് അഭിപ്രായപ്പെട്ടു. ബിഹാറില്‍ ഒരു പരിപാടിക്കിടെ തനിക്കുണ്ടായ രസകരമായ അനുഭവം പങ്കുവച്ചുകൊണ്ടാണ് പ്രഭാത് പട്‌നായിക് ഇതേക്കുറിച്ച് സംസാരിച്ചത്. “എന്നോട് ഒരാള്‍ ചോദിച്ചു. സോവിയറ്റ് യൂണിയന്‍ തകര്‍ന്നിട്ടും സോഷ്യലിസം പറഞ്ഞുനടക്കുന്നത് എന്തിനാണ്. ഞാന്‍ അതിന് മറുപടി പറഞ്ഞു – താജ് മഹല്‍ … Continue reading “താജ് മഹല്‍ തകര്‍ന്നാല്‍ നമ്മള്‍ പ്രേമിക്കാതിരിക്കുമോ?” കമല്‍ഹാസന്‍ തമിഴില്‍, പ്രഭാത് പട്‌നായിക് ഹിന്ദിയില്‍ (വീഡിയോ)
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed