വീഡിയോ

അദയുടെ ഗ്ലാമര്‍ പ്രകടനത്തെ വെല്ലുന്ന പ്രഭുദേവയുടെ തകര്‍പ്പന്‍ ഡാന്‍സ് ; ‘ഐ വാണ്ട് ടു മാരി യു മാമാ’

പ്രഭുദേവയും നിക്കി കല്‍റാണിയും ഒന്നിച്ചെത്തിയ ചിന്ന മച്ചാന്‍ എന്ന ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമാകുന്നു

പ്രഭുദേവയും നിക്കി കല്‍റാണിയും ഒന്നിച്ചെത്തിയ ചിന്ന മച്ചാന്‍ എന്ന ഡാന്‍സ് സമൂഹമാധ്യമങ്ങളില്‍ വന്‍ തരംഗമാകുന്നു. ക്യാമറയ്ക്കു മുന്നില്‍ പ്രഭുദേവ ആടിതകര്‍ത്തപ്പോള്‍ ഗാനത്തിന്റെ റെക്കോര്‍ഡിങ്ങും വ്യത്യസ്ത രീതിയിലാണു അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത്.

പ്രഭുദേവയുടെയും അദ ശര്‍മയുടെയും നൃത്തരംഗങ്ങള്‍ രസകരമാണ്. ഗാനരംഗത്തില്‍ ഗ്ലാമറായാണ് അദ ശര്‍മ എത്തുന്നത്. ജഗദീഷ് കുമാറും ഭാര്‍ഗവിയും ചേര്‍ന്നാണു ഐ വാണ്ട് ടു മാരി യു മാമാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.


മികച്ച ഡാന്‍സ് നമ്പറായ ഗാനം യുടൂബില്‍ ലക്ഷങ്ങളാണ് കണ്ടത്. അദയുടെ ഗ്ലാമര്‍ പ്രകടനത്തെ വെല്ലുന്നതാണ് പ്രഭുദേവയുടെ തകര്‍പ്പന്‍ ഡാന്‍സ് എന്നാണ് ആരാധകരുടെ കമ്മന്റുകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍