UPDATES

വീഡിയോ

11000 ലൈക്ക്സും 23000 ഡിസ്ലൈക്കുമായി പ്രിയ വാര്യരുടെയും റോഷന്റെയും അഡാര്‍ ലൗവ് ടീസര്‍

ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് നിലവില്‍ 11000 ലൈക്‌സും 23000 ഡിസ്‌ലൈക്കുമാണ് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്.

പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് രംഗവുമായി എത്തിയ അഡാറ് ലവിന്റെ തമിഴ് ടീസര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരുമിച്ചാണ് റിലീസ് ചെയ്യുക. ഈ ഫെബ്രുവരി 14ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് നിലവില്‍ 11000 ലൈക്ക്‌സും 23000 ഡിസ്‌ലൈക്കുമാണ് യുട്യൂബില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് ചിത്രത്തിലെ ഗാനം റിലീസ് ചെയ്തിരുന്നു. ‘മാണിക്യമലരായ’ എന്ന ഗാനം പ്രിയയുടെ കണ്ണിറുക്കിലൂടെയും മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിവാദമാവുകയും ഹിറ്റാവുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍