വീഡിയോ

‘എന്റെ സഹോദരി എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നതില്‍ സന്തോഷിക്കുന്നു’; പ്രിയങ്കയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി/ വീഡിയോ

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ‘എന്റെ സഹോദരി എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ എത്തുന്നതില്‍ സന്തോഷിക്കുന്നു’ എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രിയങ്കയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ സംഘടനാചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നതില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്ന അഴിമുഖം വീഡിയോ കാണാം..

Read: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേയ്ക്ക്‌; എഐസിസി ജനറല്‍ സെക്രട്ടറി, കിഴക്കന്‍ യുപിയുടെ ചുമതല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍