ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിവിധ സംഘടനകള്‍ നടത്തിവരുന്ന പ്രതിഷധങ്ങള്‍ കൂട്ടിയിണക്കി ജനം ടിവിയുടെ പ്രമോഷന്‍ സോങ്ങ്. ശബരിമല സംരക്ഷണത്തിന് അണിനിരക്കാന്‍ ആവശ്യപ്പെട്ടുന്നതാണ് 'ഇതാണ് ഇതാണ് കാണുവിന്‍ വരു വിഭൂതി നല്‍കുവിന്‍' എന്നു തുടങ്ങുന്ന ഗാനം. ശബരിമലയില്‍ നടക്കുന്നത് ഹിന്ദു സംഗമമാണെന്നും ഗാനം പറയുന്നു.
തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങളും,പോലീസ് നടപടികളുടെയും ദൃശയങ്ങള്‍ ഉളപ്പെടുത്തിയാണ് പ്രമോ സോങ്ങ് തയ്യാറാക്കിയിട്ടുള്ളത്. രാകേഷ് ബ്രഹ്മാനന്ദന്‍ ആലപിച്ചിട്ടുള്ള ഗാനം കാണാപ്പുറം നകുലന്‍ രചിച്ച് ജിബി ഗോപാലന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.
https://www.azhimukham.com/kerala-high-police-security-in-sabarimala-women-entry/
https://www.azhimukham.com/kerala-newsupdate-sabarimala-temple-opening-authorities-claim-no-media-ban-nilakkal-pamba-stop-protest/
https://www.azhimukham.com/keralam-death-threat-to-ps-sreedharanpilla-writes-ka-antony/