
സ്പെയ്സെക്സിന്റെ സ്റ്റാർഷിപ്പിന് തീപ്പിടിച്ചു, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും വിനോദ സഞ്ചാരം എന്ന എലോണ്‍ മസ്കിന്റെ സ്വപ്നത്തിന് ആദ്യ തിരിച്ചടി (വീഡിയോ)
എഞ്ചിൻ പരിശോധനയെത്തുടർന്ന് സ്പെയ്സെക്സിന്റെ അടുത്ത തലമുറ റോക്കറ്റിന്റെ പ്രോട്ടോടൈപ്പ് പതിപ്പിന് തീപിടിച്ചു. സ്പേസെക്സ് വാഹനത്തിന്റെ എഞ്ചിൻ ഓണ്‍...