എന്തുകൊണ്ട് തൊട്ടപ്പനായി വിനായകന്‍? സംവിധായകന്‍ വെളിപ്പെടുത്തുന്നു/വീഡിയോ

ടൈറ്റില്‍ ക്യാരക്ടറായ തൊട്ടപ്പനായി വിനായകന്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കിസ്മത്ത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ബാവക്കുട്ടിയാണ്.