വീഡിയോ

പ്രൊഫസറോട് പ്രതിഷേധം: കോര്‍ണല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി അണ്ടര്‍വെയറും ബ്രായും മാത്രമിട്ട് തീസിസ് അവതരിപ്പിച്ചു

Print Friendly, PDF & Email

സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്നാണ് ലെറ്റീഷ്യ പറയുന്നത്. അണ്ടര്‍വെയറും ബ്രായും മാത്രമിട്ട് ലെറ്റീഷ്യ തീസിസ് അവതരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

A A A

Print Friendly, PDF & Email

വസ്ത്രധാരണം ചോദ്യം ചെയ്ത പ്രൊഫസറോട് വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധിച്ച് കോര്‍ണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി. അണ്ടര്‍വെയറും ബ്രായും മാത്രം നിലനിര്‍ത്തി ബാക്കി വസ്ത്രങ്ങള്‍ അഴിച്ചുവച്ചാണ് ലെറ്റീഷ്യ ചായ് തന്റെ തീസിസ് അവതരിപ്പിച്ചത്. ഷോര്‍ട്‌സ് ധരിച്ചുവന്നതാണ് പ്രൊഫസര്‍ക്ക് അതൃപ്തിയുണ്ടാക്കിയത്.

സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് താന്‍ പ്രതിഷേധിച്ചതെന്നാണ് ലെറ്റീഷ്യ പറയുന്നത്. അണ്ടര്‍വെയറും ബ്രായും മാത്രമിട്ട് ലെറ്റീഷ്യ തീസിസ് അവതരിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഷര്‍ട്ടും കട്ട് ഓഫ് ഷോര്‍ട്‌സ്ജീന്‍സുമാണ് ലെറ്റീഷ്യ ധരിച്ചിരുന്നത്. എന്നാല്‍ ഈ ഫാഷന്‍ തിരഞ്ഞെടുപ്പിനെ പ്രൊഫസര്‍ റെബേക്ക മാഗര്‍ ചോദ്യം ചെയ്‌തെന്നും ഇത് തന്നെ അപമാനിച്ചതായും ലെറ്റീഷ്യ പറയുന്നത്.

വായനയ്ക്ക്: https://goo.gl/CuQhwE

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍