TopTop

വീഡിയോ: ബോളിവുഡിലെ ഈ 'വൈറ്റ് മാന്‍' എത്ര മനോഹരമായാണ് ഉര്‍ദു ഗസല്‍ പാടുന്നത്

വീഡിയോ: ബോളിവുഡിലെ ഈ
ബോളിവുഡിലെ 'വൈറ്റ് മാനാ'ണ് കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ ടോം ആള്‍ട്ടര്‍. മസൂറിയില്‍ ജനിച്ച അമേരിക്കന്‍ വംശജനായ ഈ നടന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള നിരവധി ചരിത്ര സിനിമകളില്‍ ബ്രിട്ടീഷുകാരനായി രംഗത്ത് വന്നു. എന്നാല്‍ തന്നില്‍ അടിച്ചേല്‍പ്പിച്ച വെള്ളക്കാരന്‍ കഥാപാത്രങ്ങള്‍ മാത്രമായിരുന്നില്ല ആള്‍ട്ടര്‍. നന്നായി ഹിന്ദിയും ഉര്‍ദുവും സംസാരിക്കാനറിയാമായിരുന്നു അദ്ദേഹത്തിന്. ഗാലിബിന്റെ ഈ ഉര്‍ദു ഗസല്‍ ആള്‍ട്ടര്‍ പാടുന്നത് കേള്‍ക്കുന്നത് മനോഹരമായ അനുഭവമാണ്.

വീഡിയോ കാണാം:



Next Story

Related Stories