വീഡിയോ

വേണു-ഫഹദ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം: കാര്‍ബണിന്റെ ട്രെയിലര്‍ ഇറങ്ങി

മമത മോഹന്‍ദാസ്, സൗബിന്‍, മണികണ്ഠന്‍ ആചാരി, നെടുമുടി വേണു, ദിലീഷ് പോത്തന്‍ എന്നിവര്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്നു

മുന്നറിയിപ്പ് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം പ്രമുഖ സിനിമാട്ടോഗ്രഫര്‍ കെ വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകന്‍. മമത മോഹന്‍ദാസ്, സൗബിന്‍, മണികണ്ഠന്‍ ആചാരി, നെടുമുടി വേണു, ദിലീഷ് പോത്തന്‍ എന്നിവര്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്നു.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും വേണു തന്നെയാണ്. പോയെട്രി ഫിലിംഹൗസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് പുറത്തിറങ്ങി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍