TopTop
Begin typing your search above and press return to search.

തെരുവില്‍ പാട്ടുപാടുന്ന അജ്ഞാത വൃദ്ധ ഗായകനെ അന്വേഷിച്ച് വിനീത് ശ്രീനിവാസന്‍

തെരുവില്‍ പാട്ടുപാടുന്ന അജ്ഞാത വൃദ്ധ ഗായകനെ അന്വേഷിച്ച് വിനീത് ശ്രീനിവാസന്‍
തെരുവില്‍ പാട്ടുപാടുന്ന അജ്ഞാത വൃദ്ധ ഗായകനെ അന്വേഷിച്ച് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ജൂണ്‍ 7 ന് രാവിലെ 11.30ഓടെ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് പാടുന്ന ഒരു വൃദ്ധനെ മാധ്യമ പ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കല്‍ എഫ്.ബി ലൈവിലൂടെ വൈറലാക്കിയിരുന്നു. ഈ വീഡിയോ കണ്ട വിനീത് ഇയാളുടെ വിവരങ്ങള്‍ അന്വേഷിച്ച് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്നലെ വീഡിയോ ഷെയര്‍ ചെയ്തു. വീഡിയോ കാണാം:

Next Story

Related Stories