തിരുവനന്തപുരത്തെ തന്റെ പഠനകാലത്തായിരുന്നു ബാലഭാസ്കറിന്റെതായി ആദ്യത്തെ സംഗീത ആല്‍ബം പുറത്തിറങ്ങുന്നത്. കേരളത്തിലെ തന്നെ ആദ്യത്തെ കലാലയ മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നായിരുന്ന 'കണ്ഫ്യൂഷന്' ന്റെ നേതൃത്വത്തിലായിരുന്നു ബാലഭാസ്കര്‍ ആല്‍ബം പുറത്തിറക്കിയത്. മൂന്ന് പാട്ടുകാര്‍ ഉള്‍പ്പെടെ എട്ട് സഹപാഠികളാണ് ബാന്‍ഡിലുണ്ടായിരുന്നത്.
ബാലഭാസ്കറും സുഹൃത്തുക്കളും തന്നെയാണ് നോ ടെന്‍ഷന്‍ എന്ന ഗാന രംഗത്ത്
അഭിനയിച്ചിട്ടുള്ളതും. കണ്‍ഫ്യൂഷന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഗാനം കാണാം.
https://www.azhimukham.com/trending-balabhaskar-death-condolence-malayalam-film-industry/
https://www.azhimukham.com/trending-balabhaskar-death-condolence-malayalam-film-industry/