വൈറല്‍

“പോയി സൈകാട്രിസ്റ്റിനെ കാണെടോ” ഇന്ത്യക്കാരനാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ച് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള

Print Friendly, PDF & Email

“നിങ്ങളെ പോലുള്ളവര്‍ക്ക് സംശയമുണ്ടാകും. എനിക്ക് അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഞാന്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്?” – എന്ന് ചോദിച്ച് ഫറൂഖ് അബ്ദുള്ള പൊട്ടിത്തെറിച്ചു. നിങ്ങള്‍ പോയി ഒരു സൈക്കാട്രിസ്റ്റിനെ കാണണം – ഫറൂഖ് അബ്ദുള്ള പറഞ്ഞു.

A A A

Print Friendly, PDF & Email

താങ്കള്‍ സ്വയം ഇന്ത്യക്കാരനെന്ന് കരുതുന്നുണ്ടോ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയോടാണ് ആജ് തക്കിലെ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അജണ്ട രാജ് എന്ന ആജ് തക്കിന്റെ അഭിമുഖ – സംവാദ പരിപാടിയിലാണ് അവതാരകന്‍ പുണ്യ പ്രസൂണ്‍ ബാനര്‍ജി പ്രകോപനപരമായ ഈ ചോദ്യം ചോദിച്ചത്. കാശ്മീര്‍ പ്രശ്‌നത്തിലെ നിലപാട് സംബന്ധിച്ചായിരുന്നു ചോദ്യം. എന്താ താങ്കള്‍ക്ക് സംശയമുണ്ടോ എന്ന് ഫറൂഖ് അബ്ദുള്ള തിരിച്ച് ചോദിച്ചു. “നിങ്ങളെ പോലുള്ളവര്‍ക്ക് സംശയമുണ്ടാകും. എനിക്ക് അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഞാന്‍ ഇന്ത്യക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ നിങ്ങളാരാണ്?” – എന്ന് ചോദിച്ച് ഫറൂഖ് അബ്ദുള്ള പൊട്ടിത്തെറിച്ചു. നിങ്ങള്‍ പോയി ഒരു സൈക്കാട്രിസ്റ്റിനെ കാണണം – ഫറൂഖ് അബ്ദുള്ള പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍